The Madhav Gadgil Report Must Not Be Forgotten | Super Prime Time Part 1| Mathrubhumi News

  • 🎬 Video
  • ℹ️ Description
Prof. Madhav Gadgil and we are still alive, but 76 people who were there with us are no more. Don't know how many lives are yet to be claimed. We should unitedly overcome and survive this disaster. The Madhav Gadgil Report must not be forgotten. Super Prime Time discusses with TN Prathapan MP, CK Saseendran MLA, CR Neelakandan, Prof. E Kunhikrishnan and Fahad Marzook.

Super Prime Time debate every night on Mathrubhumi News from 8.30 pm to 9.30 pm.

#MalayalamNews #MalayalamLatestNews #KeralaNews

Connect with Mathrubhumi News:


-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.

Mathrubhumi News. All rights reserved ©.

Download — The Madhav Gadgil Report Must Not Be Forgotten | Super Prime Time Part 1| Mathrubhumi News

Download video
💬 Comments on the video
Author

മതത്തെ സ്നേഹിക്കുന്നതിന്റെ പകുതി, പ്രെകൃതിയെ സ്നേഹിച്ചിരുന്നെങ്കിൽ ...

Author — SOORAJ'S PSC

Author

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ മനുഷ്യന്റെ ശവമഞ്ചം നടത്തിയ വൈദികരും ടീമും ഇപ്പോൾ പറയുന്നു ഞങ്ങൾ പ്രകൃതി സ്‌നേഹികൾ ആണെന്ന്,
ഇതു കേൾക്കുന്ന പി.ടി. തോമസ്🙂

Author — Jinto Joseph

Author

ഗാഡ്ഗിൽ നെ കല്ലെറിയാൻ നമ്മൾ മലയാളികൾ മത്സരിക്കുകയായിരുന്നല്ലോ. ഒന്നും ആരും മറക്കരുത്.

Author — Georgekutty Paulose

Author

മാധവ് ഗാഡ്ഗിലിന്റെ കോലം കത്തിച്ചവരൊക്കെ ഇന്ന് എല്ലാ നഷ്ട്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കരഞ്ഞു നിൽക്കുമ്പോൾ പാവങ്ങളെ വഞ്ചിച്ച് തെറ്റിദ്ധരിപ്പിച്ച് "സംരക്ഷകരായി " ചമഞ്ഞ പാതിരിമാരും, പാറമടക്കാരനും കയ്യേറ്റക്കാരും ഒക്കെ എവിടെയാണാവോ?

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുകയല്ലാതെ കേരളത്തിലെ 85% ജനതയേയും രക്ഷിക്കാൻ മറ്റൊരു വഴിയില്ല. 5 % കാട്ടു കള്ളൻമാർക്കും കൈയ്യേറ്റക്കാർക്കും വേണ്ടി മഹാഭൂരിപക്ഷത്തിനെ കുരുതി കൊടുക്കരുത്

"പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു.. ഇനിയും നടപടികൾ എടുത്തില്ലായെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്.. അതിനു നിങ്ങൾ കരുതുന്നതുപോലെ യുഗങ്ങൾ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷങ്ങൾ മാത്രം മതി.. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നുണ്ടാകും.. ആരാണ് കള്ളം പറയുന്നത് ആരാണ് ഭയപ്പെടുത്തുന്നത് എന്ന് നിങ്ങൾക്കുതന്നെ മനസ്സിലാകും" -

മാധവ്ഗാഡ്ഗിൽ 2013ൽ പറഞ്ഞത്

കൃത്യം അഞ്ചുവർഷങ്ങൾക്കിപ്പുറം ആരംഭിച്ചത്, ഇന്നിതു രണ്ടാംവട്ടം..

ഓണം വരുന്നതുപോലെ വർഷാവർഷം പ്രളയം വന്നാൽ ദൈവത്തിന്റെ ഈ സ്വന്തം നാട് അറബിക്കടലിൽ അലിഞ്ഞ് ചേരാൻ വലിയ കാലതാമസമുണ്ടാവില്ല.

Author — Satheesh Nair

Author

ഗാഡ്ഗിൽ റിപ്പോർട്ടിന് പാര വെച്ചവരിൽ ഏറ്റവും മുമ്പിൽ നിന്നത് പ്രതാപന്റെ പാർട്ടിക്കാർ ആണ്. അദ്ദേഹം ഈ വിഷയം അന്നത്തെ ഗവര്മെന്റിൽ ചർച്ച ആക്കിയോ? ചെയ്യേണ്ട കാര്യം ചെയ്യാതെ ചുമ്മാ ചാനലിൽ വന്നിരുന്നു ഡയലോഗ് അടിച്ചിട്ട് കാര്യമില്ല

Author — PunkJackson

Author

ഇപ്പൊ ഒരു കാര്യം മനസിലായി വേദാന്ത കുപ്പായത്തിനുളിൽ ഒന്നാന്തരം മണ്ടൻമാർ ആണെന്ന് കാലം തെളിയിച്ചു. ഇതിനു ബിഷപ്പ്മാർ ഇന്ന് മാപ്പ് പറയുമോ ?

Author — vignesh kumar

Author

പ്രതാപാ ..പ്രതാപൻ സാറേ ..വെള്ളം ഒഴുകിപ്പോകുന്നതോടുകളും, പാടങ്ങളും മറ്റും ''ഇറിഗേഷന്റെ കീഴിലുണ്ട്, ലോക്കൽ ബോഡീസിന്റെ കീഴിലുണ്ട് '' ( 14:28 ) കൂടെ പാടം നികത്തുന്ന അനധികൃതരുടെ കീഴിലുമുണ്ട് കൂടി കൂട്ടിച്ചേർത്ത് പറ പ്രതാപൻ സാറേ ...മുക്കീം മൂളീം കള്ളം പറയാൻ പെടുന്ന പാടേ .... എന്തു വന്നാലും പാടം നികത്തി airport കൾ നിർമ്മിച്ചതിനെപ്പറ്റിയൊന്നും പറയരുത് ..കേട്ടൊ ...സാറേ

Author — Sanjaya R

Author

ശ്രീ സി കെ ശശീന്ദ്രന്‍ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. Great

Author — Amal N V

Author

ഈ റിപ്പോർട്ട്‌ നടപ്പാക്കാൻ തുടങ്ങിയപ്പോൾ എതിരെ സമരം ചെയ്തു ഫോറെസ്റ്റ് ജീപ്പ് കത്തിച്ച. ഒരു വികാരി ഉണ്ടല്ലോ അവൻ എവിടെ. ആ നായിന്റെ മോൻ കുരിശു കൃഷി പൂമോൻ എവിടെ. അവന്റെ പേര് പുറത്തു വിടുക. കോൺഗ്രസ്‌ കമ്മി തെണ്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം അല്ലെ

Author — Prakash.p Pillai

Author

Arivulla aareyum vilichilla kure vrithiketta raashtreeyakaare maathram vilichal enthu prayojanam

Author — Naveen CV

Author

എന്റെ പൊന്നു ശശി ഒരു മഹാൻ നെതര്ലാന്റിൽ പ്രളയത്തെ കുറിച്ചു പഠിക്കാൻ പോയിട്ട് എന്തായി ഇനി ഇപ്രാവശ്യം ഉരുള്പൊട്ടലിനെ കുറച്ച് പഠിക്കാൻ എവിടെയാണാവോ പോകുന്നത്

Author — vishnu Ajayan

Author

pls political party make it "flood on country"

Author — girish raman

Author

The truth is many places in kerala are not suitable for human inhabitation.We never understood or respect the nature or geography of kerala.We occupied all forest, Killed most of the rivers, allowed illegal quarries.We did this to us.Any other country would have Gadgil 50 years back.

Author — URBAN EYE New York

Author

ഗാഡ്‌ഗിൽ റിപ്പോർട്ട്‌ നടപ്പിൽ ആകുക്കുക....

Author — Jinish Janardanan

Author

ആ വിവിധ തടസ്സങ്ങളിൽ ഒന്ന് വമ്പമ്മാരെ ബിൽഡിങ്ങാണെന്ന് ഏമാൻ മുക്കി

Author — Mufeed Abdul Majeed TP

Author

everybody has a right to see that the athirappally, thattekkad and aanthoor projects are thrown away into the garbage and not taken up again. a paper on environmental science should be made compulsory to pass all courses degree, professional and postgraduate..similarly a compulsory section on environmental protection should be introduced for all entrance, job exams and interviews to promote and spread awareness on this topic. only post graduates in biology and environmental science should be allowed to write forest service exams. the authorities should look into these matters immediately without fail.

Author — santosh pulikkal

Author

Gadgilneyum kasthoorirangan reportineum onnichethirtha mathameladhyakshyanmareum rashtriyakkarum ( except p.t.Thomas, v.s achuthandhan)...ee nimisham pc georgeneum idukki bishoppayrnna etho pithavineum orkkunnu janangale thettidharipichu quarry muthalalimarkkum mannu maafiyakalkkum koottikodthavare ...janangalodum madhav gadgil sirnodum kasthurirangan sirnodum kaalil veenu maappu paranju... ..report nadappilakkuka

Author — Louis Solaman

Author

T.N.Prathapan ഇവിടെ പറഞ്ഞതിൽ കാര്യമുണ്ട്

Author — LINES TELECOM sellers of landline telephones

Author

പഝിമ ഘട്ടം സംരക്ഷിക്കുക.ജനം പ്രതികരിക്കുക.

Author — ASIFPILATHETH P

Author

Prathapante mandalathil enthanu prakrthi sambraksham cheythittullathu....poyi 2 maramelum vekku adyam chumma thallanduu

Author — princemon charly