കാടിനുള്ളില്‍ കുലുങ്ങാതെ മോദി ;അമ്പരമ്പ് മാറാതെ ഗ്രില്‍സ്‌ l bear grylls and modi

  • 🎬 Video
  • ℹ️ Description
കോരിച്ചൊരിയുന്ന മഴയിലും മുങ്ങുന്ന ചങ്ങാടത്തിലും മായാത്ത പുഞ്ചിരിയുമായി നരേന്ദ്ര മോദി; ഏതു പ്രതിസന്ധിയിലും കുലുങ്ങാത്ത ലോകനേതാവിനെ കണ്ട സന്തോഷത്തിൽ ബെയർ ഗ്രിൽസ്; പ്രധാനമന്ത്രി ഭാഗമാകുന്ന മാൻ വേഴ്സ്സ് വൈൽഡ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക ഓഗസ്റ്റ് 12 ന്

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV

Download — കാടിനുള്ളില്‍ കുലുങ്ങാതെ മോദി ;അമ്പരമ്പ് മാറാതെ ഗ്രില്‍സ്‌ l bear grylls and modi

Download video
💬 Comments on the video
Author

'മോദി ജി എന്നാൽ സംഘ പുത്രനാണ് തീയിൽ കുരുത്തത് അല്ല ? തീയിൽ ചുട്ട് പഴുത്ത് ഉരുക്കായതാണ് അത് ഒന്ന് കൂടി ലോകരാജ്യങ്ങളുടെ നേതാക്കളുടെ ഇടയിൽ തെളിയിച്ചു എന്നു മാത്രം
മോദി ജി പതിവായി യോഗ ചെയ്യും
അതുകെണ്ട് തന്നെ മനസ് ചാഞ്ചാടുകയില്ല 😁

Author — Byju mi

Author

ഗിൽസിനെ സംഘിയാക്കി ഇപ്പോൾ രംഗത്ത് വരും

Author — Unni K Pillai

Author

മോദിയൊക്കെ എന്ത്!!!!. പങ്കായത്തിനടിക്കാന്‍ വന്ന മാപ്പിളമാരുടെ ഇടക്കൂന്ന് പോലീസ് വണ്ടിയില്‍ ചാടിക്കയറി അവരെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് ഓടിരക്ഷപ്പെട്ട , നാലായിരം പോലീസുകാരുടെ പ്രൊട്ടക്ഷനില്‍ ഊരിപ്പിടിച്ച വാളിന്‍റെ കഥപറഞ്ഞ പിണുവാശാനാടാ ഞങ്ങടെ ഹീറോ...

Author — ഈശ്വരമംഗലം sreeraj

Author

നിങ്ങൾ മോദി ജിയെ പറ്റി പറയാതിരിക്കുക മറ്റു പലരും പ്രഷർ കുടി ചത്ത് പോകും പോപ്പിനേയും പാകിസ്ഥാനേയും പൊക്കി പറയു പ്ലീസ്

Author — Santhoshkumar Santhoshkumar

Author

ഇനി ഇതിനെ കുറിച്ച് കുറ്റം പറഞ്ഞു കൂറേ എണ്ണം


ഒരാളെ കുറ്റം പറയാൻ എല്ലാർക്കും സാധിക്കും എന്നാൽ..
കുറ്റം പറയുന്നവർ നല്ല കാര്യങ്ങൾ ചെയ്യുകയും ഇല്ല.... 🤦

Author — Nithya Vishnu

Author

Theeyil kuruthathu veyilthu vadilla...

Author — Indian Citizen

Author

മോദിയേട്ടൻ കീ ജയ്

ട്രിപ്പിൾ ചങ്ക് അതാണ് മോദി

Author — വെള്ളാട്ടപ്പോക്കർ

Author

When Modi lion is there why another lion and tiger. Jai modi

Author — Smithan Mahi

Author

തീയിൽ കുരുത്തത് വെയിലത്ത്‌ വാടുമോ ?പ്രീതിസന്ധികളാണ് മോഡിക്കാവശ്യം പ്രീതിസന്ധികളെ തരണം ചെയ്യുന്നവനെ ജീവിതത്തിൽ വിജയിക്കാൻ കഴിയു .മോഡി is great
Great leader

Author — Vijaykumar Kumar

Author

MODI ji Thulliyam Modi ji mathrem. Jai Modi ji 🇮🇳 jai hind 🇮🇳

Author — Syamraj Sharon

Author

Theeyil kuruthathu veyilathu vaadilla sanga putran aanu modi

Author — satya world

Author

modiji has all the qualities of a great leader .

Author — Syam R

Author

ഇരട്ടച്ചങ്ങനെ സമീപിക്കാൻ ഉള്ള യോഗ്യത ബിയർ ഗിൾസിന് ഇല്ല

Author — optimus prime

Author

മോദി സാധാരണക്കാരൻ അല്ല. യോഗയും മറ്റും അഭ്യസിച്ച യോഗി വര്യൻ ആണ് അദ്ദേഹം.കൊടുങ്കാറ്റ് വന്നാലും ഉലയില്ല അദ്ദേഹത്തിന്റെ മനസ്സ്. ഭാരത് മാതാ കീ ജയ്, നരേന്ദ്ര മോദി കീ ജയ്. Proud to be a Modi Fan 😘💪🚩

Author — The Nut

Author

Our Mr.Modi is a RSS, bold nd brave 💪💪💪😍😍

Author — gstegr

Author

തള്ളി തള്ളി സുഡാപി കമ്മിക്കളുടെ വായേലിക് തള്ളികൊടുക്ക് .., , 😃😃😄

Author — prayag binesh mg

Author

pinaraiku enthanu kurav? uuripidicha kathy, vadival ethide edayilude modi pokumo

Author — DRONES FOR YOU

Author

Oru state vellathil thaazhumbo evarkoke abyaasam

Author — Rasheed cm cholamughath

Author

Oru purushyussil neridavunna atreyum pratisandhikal nerittu telinja vyaktiyanu PM Modi
Bear Grills okke iniyum padikendi irikkunnu

Author — M J N

Author

Modi sherikum Arenu ariyuo aarkelum 😊😊😊😊😊...

Author — live2ride