A Food day at Calicut

  • 🎬 Video
  • ℹ️ Description
Kozhikode (Calicut) is the food capital of Kerala. A day at calicut is all about food, as far as I’m concerned.

Blog post: 24

Song by: Ashwati Nambiar

Download — A Food day at Calicut

Download video
💬 Comments on the video
Author

ഒരു ദിവസം ആാനൊ കുഞ്ഞേ നീ ഇത്രയും കഴിച്ചത് തോറ്റു പോയ്‌ ഞാൻ നിന്റെ മുന്നിൽ

Author — കാല ൻ

Author

ഇദ്ദേഹത്തിന്റെ അവതരണം കൊള്ളൂല എന്ന് പറയുന്നതും ഓവർ ആണെന്ന് പറയുന്ന ആൾക്കാരോട് ... സാധാ അവതരണം ഉള്ള ഒരുപാടു മല്ലു ഫുഡ് യൂട്യൂബർസ്‌ ഉണ്ട് .... ഇതേ ഹോട്ടലുകൾ തന്നെ ... ആ വീഡിയോ പോയി കാണു .... പ്ലീസ് ഇദ്ദേഹത്തിന്റെ അവതരണം ആണ് ഈ ചാനലിലെ വ്യത്യസ്തത 🙏🙏

Author — dsk24x7

Author

ട്യൂഷന്റെ പെരുംപറഞ്ഞു സാഗറിലെ ബിരിയാണി കഴിക്കാൻ കാണിച്ച ആ വലിയ മനസ് ആരും കാണാതെ പോകരുത്

Author — Vivek PV

Author

ഇൗ വ്ലോഗ് കണ്ട് തുടങ്ങിയപ്പോൾ ആണ് മനസ്സിലായത് ഭക്ഷണം കഴിക്കൽ ഒരു കല ആണെന്ന് നമിച്ചു രാജവെ നമിച്ചു🙏🙏🙏

Author — Hari Gopalakrishnan

Author

നിങ്ങള് എന്നെ വീണ്ടും തീറ്റ പ്രാന്തൻ ആക്കും... എവിടെ ആയിരുന്നു ബായി നിങ്ങള് ഇത്ര കാലം.. ആ presentation style വയർ നിറക്കും..

Author — FAROOK edappal

Author

ഇത്രയും ഭക്ഷണം കഴിച്ചിട്ട് ഇത് ദഹിച്ചു കിട്ടാൻ താങ്കൾ എന്തു മരുന്നാണ് കഴിക്കുന്നത് 😗

Author — Gafoor Ei

Author

പ്യുർ നോൺ വെജ് ആയിരുന്ന ഞാൻ ഇപ്പൊ 3 മസായി വെജ് ആണ് .... അതും ഈ കോഴിക്കോട് സർവൈവ് ചെയ്യാൻ ഭയങ്കര വിഷമാണ് അപ്പൊ ഇങ്ങളെ ഇങ്ങനത്തെ വീഡിയോ കാണാൻ വയ്യ ... ഫീലിംഗ് ഹാർട്ട് ബ്രോക്കൻ

Author — navaneeth kt

Author

Koyikode adu vere maathram vilambunna naad ❤️❤️❤️❤️

Author — Zeba Diaries

Author

നമ്മള് 1 ഹോട്ടലിനു 4 പൊറോട്ട കഴിക്കുന്നു. Mrinal 4 ഹോട്ടലിനു 1 പൊറോട്ട വീതം കഴിക്കുന്നു.

Author — Anu Steephen

Author

Chettante presentation over ennu parayanath mind cheyyanda,
Eshtapedunnavar oru paadund
Nammalu nerittu poyi thinnana feeela

Author — jishnu krishnan

Author

Calicut always...nostolgia..
I was n calicut 2008-2013..
Enjoy ma colleges n aviation career..special attachment with calicut food, culture, life

Author — Muhammed Ali Najeer

Author

I was in Calicut from the age of 1- 12 and so many fond memories. Good people, good food. Than You .Great Presentation! Love from Canada.

Author — Jesuisunatheist

Author

Kozhikod jeevicha njan palakkad ethiyappoyan endayirunnu kozhikode enn sharikum manassilakiyad. Calicut ishtam💕

Author — lulu shirin

Author

കാലിക്കറ്റ്‌ അസ്സൽ ബിരിയാണി തട്ടാൻ രണ്ടു ഹോട്ടൽ ഉണ്ട് പരാഗനും റഹ്മത്തും ബാക്കി എല്ലാം ബംഗാളി ബിരിയാണി

Author — ആൽഫി റയാൻ

Author

കോഴിക്കോടൊക്കെ വരുമ്പോൾ വിളിക്കണ്ടേ ബ്രോ

Author — VINOD MUTHAMBI

Author

9:01
അയ്യോ ....😣😣
അമ്മാ 😤😤😢
ആരുമില്ലേ ഇതൊന്ന് കേൾക്കാൻ 😫😫😫😫
സ്പ്രിങ് ചിക്കൻ ബോംബെ ഹോട്ടൽ തീർന്നുപോയി 😥😥

Author — Jobin Attingal

Author

ചമ്മന്തിയും ചോറും കഴിക്കുമ്പോൾ ഈ വീഡിയോ ഒന്ന് കാണണം അപ്പോൾ ആണ് അതിന്റ ഒരു ഫീൽ വരുന്ന എന്തു പഹയൻ ആണ് നിങ്ങൾ

Author — [kl-02 kollakaaran] കൊല്ലകാരൻ

Author

Presentation is absolutely superb.... U are right kozhikode is no 1 in the terms of the good food.. Keep the momentum onwards...

Author — ranjith pm

Author

Bro, ninagl kaanicha aa oru premam undallo foodinodu... ufff. This is my relationship with food like there is no difference! Kozhikode is the food capital of Kerala. Oru sneham und ellathilum... next time salkara try cheyyanam. Thagarthu tto.

Author — sarin prasad

Author

Porottede aduth deshymunda full porotta kali anallo

Author — shefi 786